മലയാളം കവിതകൾ
സുഹൃത്തേ, എന്ന് വിളിച്ചൊള്ളു ,
പേരുവിളിക്കരുത്
അതിലൊരു ജാതിയുണ്ട്,മതമുണ്ട് ,യുദ്ധമുണ്ട്, പതാകയുണ്ട്കാലഘട്ടമുണ്ട്.
നീ ഒന്ന് കൂവിയാൽ മതി,ഏതു ആൾത്തിരക്കിലുംഞാൻ തിരിഞ്ഞുനോക്കിക്കൊള്ളാം.
പേര് വിളിച്ചു വിളിച്ചു മടുത്തു,കേട്ട് കേട്ട് ഞാനും.
Comments
Post a Comment