Skip to main content
Search
Search This Blog
കവിതകൾ
മലയാളം കവിതകൾ
Share
Get link
Facebook
X
Pinterest
Email
Other Apps
April 23, 2020
അദ്യശ്യ മനുഷൻ
ഈന്തപ്പഴവും, ബദാമും
സോപ്പും സെന്റുമില്ലാതെ,
ആനവണ്ടിയിൽ നാട്ടിൽ
കാലുകുത്തിയപ്പോൾ
ആരും തിരിച്ചറിഞ്ഞില്ല.
ജോലി നഷ്ട്ടപെട്ടപിരിമുറുക്കം
അഴഞ്ഞില്ലാതെ ആയപ്പോൾ
മെലിഞ്ഞുണങ്ങി കോലംകെട്ടുപോയി
ഒടുവിൽ വീട്ടിലേക്കയറിചെന്നപ്പോൾ
കേട്ടത് ഒരു ചോദ്യം ?
ഇനി എന്നാണ് മടക്കം.
Comments
Popular Posts
February 05, 2022
മൂന്നു ജീവികള്‍ ഒരു സ്ത്രിയെ ഓര്മ്മപ്പെടുത്തുംമ്പോള്!
March 17, 2021
നഗരത്തിൽ നടന്നു മടുത്തൊരു രാത്രി
Comments
Post a Comment