പുസ്തകവില്പനക്കാരൻ








 



പുസ്തകവില്പനക്കാരൻ 


നീ തന്നെ 

ഒരു വലിയ പുസ്തകമാണെനിക്ക്!

നിഘണ്ടുപോലെ,

വായിച്ചാലൊടുങ്ങാത്തത്രയും 

വാക്കുകളുള്ള കനമുള്ളൊരു പുസ്തകം. 

Comments